ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ - മനോരമ മാക്സില്‍ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ലൈവ്, വാമനൻ എന്നീ മലയാള സിനിമകളുടെ ഓടിടി റൈറ്റ്സ് മനോരമ മാക്സ് സ്വന്തമാക്കിയെന്നു ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു, മനോരമ മാക്സ് 14 ജൂലൈ മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ്…
എച്ച് ആര്‍ ഓടിടി പ്ലാറ്റ്ഫോം ഇനി സ്ട്രീം ചെയ്യുന്ന മലയാളം സിനിമകള്‍ - ഉരു , മധുര മനോഹര മോഹം ഷറഫ് യു ധീൻ , രജിഷ വിജയൻ എനിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ഏറ്റവും പുതിയ മലയാളം ചലച്ചിത്രം മധുര…
ഹൈറിച്ച് ഓടിടി അഥവാ എച്ച് ആര്‍ ഓടിടി പ്ലാറ്റ്ഫോം ജൂലൈ 7 ന് അനുരാഗം മലയാളം സിനിമ ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നു ഗൗതം വാസുദേവ് മേനോൻ, അശ്വിന്‍ ജോസ്, ഷീല, ജോണി ആന്റണി, ഗൗരി ജി കിഷൻ, ദേവയാനി, ലെന, ദുർഗ…
മലയാളം സിനിമ കൊള്ള യുടെ ഡിജിറ്റൽ അവകാശം മനോരമ മാക്സ് സ്വന്തമാക്കി - സ്ട്രീമിംഗ് ഉടൻ ആരംഭിക്കുന്നു പ്രമുഖ മലയാളം ഓടിടി പ്ലാറ്റ്ഫോം മനോരമ മാക്സ് , ഏറ്റവും പുതിയ ചിത്രം കൊള്ള യുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കി , ഇതിന്‍റെ…
ഏഷ്യാനെറ്റിൽ രണ്ട് പുതിയ പരമ്പരകൾ ഗൗരിശങ്കരം , കാതോട് കാതോരം പുതുമയാർന്നതും വ്യത്യസ്തവുമായ കഥയും കഥാസനർഭങ്ങളുമായി രണ്ട് പുതിയ പരമ്പരകൾ " ഗൗരിശങ്കരം " , "കാതോട് കാതോരം " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ആദിയുടെയും മീനുവിന്റെയും പ്രണയത്തിൽ ആരംഭിച്ച് വിധിയുടെ…
ജൂലൈ 2 ഞായറാഴ്ച രാത്രി ഏഴ് മണിക്ക് ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 5 ഗ്രാൻഡ് ഫിനാലെ തല്‍സമയ സംപ്രേക്ഷണം ബിഗ് ബോസ് മലയാളംസീസൺ 5 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂലൈ രണ്ടിന് ഏഷ്യാനെറ്റിൽ. ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും…
തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 09:30 മണിക്ക്, ഏഷ്യാനെറ്റ് ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര - ഗൗരി ശങ്കരം ജൂലൈ 3 മുതല്‍ ആരംഭിക്കുന്നു ഗൗരിയായി വീണയും ശങ്കർ മഹാദേവനായി ഹരിശങ്കറും, നന്ദിനിയായി നിഷ മാത്യുവും, പ്രൊഫസർ ശ്യാമപ്രസാദായി രവികൃഷ്ണനും…
30 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള 6 എപ്പിസോഡുകള്‍, ഡിസ്നി+ഹോട്ട് സ്റ്റാറിന്റെ ആദ്യ സീരീസ് കേരള ക്രൈം ഫയല്‍സ് റിവ്യൂ വായിക്കാം പൂര്‍ണ്ണമായും കേരള പശ്ചാത്തലത്തില്‍ ഒരുക്കിയ നല്ല മേക്കിംഗ് ക്വാളിറ്റിയുള്ള ഒരു ത്രില്ലര്‍ എന്ന് ഒറ്റവാക്കില്‍ പറയാം കേരള ക്രൈം ഫയല്‍സ്…
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ് 'കേരള ക്രൈം ഫയൽസ് - ഷിജു പാറയിൽ വീട് നീണ്ടകര ' ജൂൺ 23 നു പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ് 'കേരള…
മണിമുത്ത് സീരിയൽ ആരംഭിക്കുന്നു , സീരിയലുകള്‍ ബാലനും രമയും, സ്വയംവരം ജൂൺ 19 മുതൽ പുതിയ സംപ്രേക്ഷണ സമയത്തില്‍ ബാലനും രമയും സീരിയല്‍ സംപ്രേക്ഷണ സമയത്തില്‍ ത്തിൽ മാറ്റം, ബാലനും രമയും ജൂണ്‍ 19 മുതല്‍ തിങ്കള്‍ മുതല്‍ ഞായര്‍ വരെ…
This website uses cookies.
Read More