ജനനം: 1947 പ്രണയം തുടരുന്നു , പുതിയ സിനിമ ജൂൺ 14 മുതൽ മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു
മനോരമമാക്സിൽ ജനനം: 1947 പ്രണയം തുടരുന്നു സിനിമയുടെ സ്ട്രീമിംഗ് ജൂൺ 14 മുതൽ ആരംഭിക്കുന്നു സാമൂഹിക പ്രസക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന പുത്തൻ സിനിമ “ജനനം: 1947 പ്രണയം തുടരുന്നു…” മനോരമമാക്സിൽ ജൂൺ 14 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ലീല സൈമൺ, …