സുലൈഖ മൻസിൽ സിനിമ ഓടിടിയിലേക്ക് , റിലീസ് തീയതി അനൗൺസ് ചെയ്തു ഡിസ്നി+ഹോട്ട് സ്റ്റാര്‍
മെയ് 30 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു ഡിസ്നി+ഹോട്ട് സ്റ്റാറില്‍, സുലൈഖ മൻസിൽ സിനിമ ഓടിടി റിലീസ് തീയതി പൂക്കാലം, കൊറോണ പേപ്പേഴ്‌സ് , രോമാഞ്ചം എന്നിവയുടെ വിജയത്തിന് ശേഷം ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി+ഹോട്ട്‌സ്റ്റാർ സുലൈഖ മൻസിൽ സിനിമ ഓണ്‍ലൈന്‍ സ്ട്രീം …