അനുരാഗം മലയാളം സിനിമ ഓടിടി റിലീസ് തീയതി – ജൂലൈ 7 മുതല്‍ എച്ച് ആര്‍ ഓടിടിയില്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു
ഹൈറിച്ച് ഓടിടി അഥവാ എച്ച് ആര്‍ ഓടിടി പ്ലാറ്റ്ഫോം ജൂലൈ 7 ന് അനുരാഗം മലയാളം സിനിമ ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നു ഗൗതം വാസുദേവ് മേനോൻ, അശ്വിന്‍ ജോസ്, ഷീല, ജോണി ആന്റണി, ഗൗരി ജി കിഷൻ, ദേവയാനി, ലെന, ദുർഗ …