പേരില്ലൂർ പ്രീമിയർ ലീഗ് ഡിസ്‌നി + ഹോട്സ്റ്റാർ മലയാളം വെബ് സീരീസ് റിവ്യൂ – പ്രേക്ഷക ഹൃദയം കീഴടക്കി സ്ട്രീമിംഗ് തുടരുന്നു
പ്രേക്ഷക ഹൃദയം കീഴടക്കി മലയാളം വെബ് സീരീസ് പേരില്ലൂർ പ്രീമിയർ ലീഗ് “പേരില്ലൂർ” എന്ന ഗ്രാമത്തിലെ സൂപ്പർ നാച്ചുറൽ ആളുകളെ കോർത്തിണക്കി ഡിസ്‌നി+ഹോട്സ്റ്റാർ ഒരുക്കിയ പേരില്ലൂർ പ്രീമിയർ ലീഗിന് പ്രേക്ഷകരുടെ ഇടയിൽ മികച്ച പ്രതികരണം. ഒരേസമയം രാഷ്ട്രീയവും കുടുംബബന്ധങ്ങളും കോർത്തിണക്കിയാണ് ഓരോ …