മോൺസ്റ്റർ സിനിമ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി + ഹോട്ട്സ്റ്റാര്‍ , ഡിസംബര്‍ 2 മുതല്‍ സ്ട്രീമിംഗ്
ഏറ്റവും പുതിയ മലയാളം സിനിമയുടെ ഓൺലൈൻ സ്ട്രീമിംഗ് – മോൺസ്റ്റർ മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ മലയാളം ത്രില്ലർ മൂവി മോൺസ്റ്റർ ന്‍റെ സാറ്റലൈറ്റ്, ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ സ്റ്റാർ നെറ്റ്‌വർക്ക് സ്വന്തമാക്കിയിരുന്നു . സിനിമ സമ്മിശ്ര പ്രതികരണങ്ങള്‍ നേടി, ബോക്‌സ് …