എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മലയാളം ഓടിടി റിലീസ്

Malayalam OTT Release Dates

ഓണ്‍ലൈന്‍ സ്ട്രീമിംഗ് തീയതികള്‍

നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ , ഡിസ്‌നി+ഹോട്ട്സ്റ്റാര്‍, സണ്‍ നെക്സ്റ്റ് , എച്ച് ആര്‍ ഓടിടി, നീ സ്ട്രീം , ജിയോസിനിമ, സൈനാ പ്ലേ, സോണി ലിവ് , ജിയോ സിനിമ വൂട്ട് , മനോരമാ മാക്സ് , ആഹാ , സീ5 തുടങ്ങിയവയിലൂടെ ഏറ്റവും പുതിയ മലയാളം സിനിമകളുടെ ഓടിടി റിലീസ് തീയതിയും ലഭ്യതയും. ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകളുടെ വിശദാംശങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്ന് കണ്ടെത്താം.

പൊൻമാൻ ഓടിടി റിലീസ് , മാർച്ച് 14 മുതൽ ജിയോ ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് ആരംഭിക്കുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് പൊൻമാൻ ജിയോ ഹോട്ട്സ്റ്റാർ സ്ട്രീം ചെയ്യുന്നത്. ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്, ജിയോ ഹോട്ട്സ്റ്റാറില്‍…

3 ആഴ്ചകൾ ago

ജിയോ ഹോട്ട്സ്റ്റാര്‍ മലയാളം ഒറിജിനൽ സീരിസ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ ഫെബ്രുവരി 28 മുതൽ സ്ട്രീമിങ്

പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസിന്റെ സ്ട്രീമിംഗ് ഫെബ്രുവരി 28 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ ആരംഭിക്കുന്നു. അജു വർഗീസും, നീരജ് മാധവും, ഗൗരി ജി. കിഷനും പ്രധാന…

1 മാസം ago

ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ – ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളത്തിലെ പുതിയ സീരീസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഡിസ്നി + ഹോട്ട്‌സ്റ്റാർ തങ്ങളുടെ ആറാമത്തെ മലയാളം സീരീസായ 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസിന്റെ…

2 മാസങ്ങള്‍ ago

ബറോസ് സിനിമയുടെ ഓടിടി റിലീസ് – ജനുവരി 22 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത് Barroz on Hotstar Streaming നിധി കാക്കുന്ന ഭൂതങ്ങളുടെ കഥ നമ്മൾ കേട്ട്…

2 മാസങ്ങള്‍ ago

സൂക്ഷ്മദർശിനി സിനിമയുടെ ഓടിടി റിലീസ് – ജനുവരി 11 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി 11 മുതൽ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ്…

3 മാസങ്ങള്‍ ago

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ‘ഫാർമ’ 55-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശനത്തിനെത്തുന്നു

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന് എത്തുന്നു. ഫാർമ വെബ്‌ സീരീസ് വേൾഡ്…

4 മാസങ്ങള്‍ ago

കിഷ്കിന്ധാ കാണ്ഡം സിനിമയുടെ ഓടിടി റിലീസ് തീയതി അറിയാം – നവംബർ 19 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍ സ്ട്രീമിംഗ്

ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ - ഡിസ്നി + ഹോട്ട്സ്ടാറില്‍…

5 മാസങ്ങള്‍ ago

എആര്‍എം ഓടിടി റിലീസ് തീയതി അജയൻ്റെ രണ്ടാം മോഷണം, നവംബർ 08 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍

ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ രണ്ടാം മോഷണം ഓടിടി റിലീസ് തീയതി…

5 മാസങ്ങള്‍ ago

ഒക്ടോബര്‍ മാസത്തിലെ മലയാളം ഓടിടി റിലീസ് സിനിമകള്‍, വെബ്‌ സീരീസുകള്‍ – സ്ട്രീമിംഗ് ഗൈഡ്

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍ നെക്സ്റ്റ് എന്നിവയിലെ മലയാളം ഒക്ടോബര്‍ ഓടിടി…

5 മാസങ്ങള്‍ ago

1000 ബേബീസ് മലയാളം ഒറിജിനൽ സീരിസ് റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാര്‍

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരിസ് 1000 ബേബീസ് ഒക്ടോബർ 18 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു. ഏറ്റവും പുതിയ മലയാളം വെബ്‌ സീരിസ് ,…

6 മാസങ്ങള്‍ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More