പൊൻമാൻ ഓടിടി റിലീസ് , മാർച്ച് 14 മുതൽ ജിയോ ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് ആരംഭിക്കുന്നു
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് പൊൻമാൻ ജിയോ ഹോട്ട്സ്റ്റാർ സ്ട്രീം ചെയ്യുന്നത്. ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്, ജിയോ ഹോട്ട്സ്റ്റാറില്‍ പൊൻമാൻ ജി.ആർ. ഇന്ദുഗോപന്റെ “നാലഞ്ചു ചെറുപ്പക്കാർ” എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഡാർക്ക് …