ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമ ഓടിടി റിലീസ് – മനോരമ മാക്സില്‍ സ്ട്രീമിംഗ് 14 ജൂലൈ മുതല്‍ ആരംഭിക്കുന്നു

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മനോരമ മാക്സില്‍ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമ ഓടിടി റിലീസ് തീയതി
Ntikkakkakkoru Premandaarnnu Movie OTT Release Date on ManoramaMax

ലൈവ്, വാമനൻ എന്നീ മലയാള സിനിമകളുടെ ഓടിടി റൈറ്റ്സ് മനോരമ മാക്സ്‌ സ്വന്തമാക്കിയെന്നു ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു, മനോരമ മാക്സ് 14 ജൂലൈ മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന ചിത്രമാണ്‌ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് . ഇന്ദ്രൻസ്, സീമ ജി നായർ, ബൈജു, ഹരീഷ് കണാരൻ അഭിനയിക്കുന്ന വാമനൻ ചിത്രം ജൂൺ 16 ന് ഓടിടി റിലീസ് ചെയ്യുകയാണ്, ഡിസ്നി+ഹോട്ട്സ്റ്റാർ അടുത്തതായി റിലീസ് ചെയ്യുന്ന ചിത്രമാണ്‌ ജാനകി ജാനെ.

ലണ്ടൻ ടാക്കീസ്, ബോൺഹോമി എന്റർടെയ്ൻമെന്റ്‌സ് എന്നിവയുടെ ബാനറിൽ റെനീഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ച് ആദിൽ മൈമൂനാഥ് അഷറഫ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്.

നിത്യയായി നടി ഭാവന ഒരിടവേളക്ക് ശേഷം മലയാളത്തില്‍ അഭിനയിച്ച ചിത്രമാണിത്, ജിമ്മി എന്ന കഥാപാത്രത്തെ ഷറഫുദ്ദീൻ അവതരിപ്പിക്കുന്നു. അശോകൻ, ഷെബിൻ ബെൻസൺ, അനാർക്കലി നാസർ, സാനിയ റാഫി, അഫ്‌സാന ലക്ഷ്മി, മാസ്റ്റർ ധ്രുവിൻ എന്നിവരാണ്‌ മറ്റഭിനേതാക്കള്‍.

Ntikkakkakkoru Premandaarnn Online
Latest Malayalam Movie OTT Releases

ക്രെഡിറ്റ്‌സ്

സിനിമ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമ ഓടിടി റിലീസ് തീയതി
ഓടിടി റിലീസ് തീയതി 14 ജൂലൈ 2023
ഓടിടി പ്ലാറ്റ്ഫോം

Manorama Max
Manorama Max
ഭാഷകള്‍ മലയാളം
സംവിധാനം ആദിൽ മൈമൂനത്ത് അഷറഫ്
എഴുതിയത് ആദിൽ മൈമൂനത്ത് അഷറഫ് – തിരക്കഥ: വിവേക് ഭരതൻ, ജയ് വിഷ്ണു, ശബരിദാസ് തോട്ടിങ്കൽ (അഡീഷണല്‍ സ്ക്രീന് പ്ലേ – സംഭാഷണം)
നിര്‍മ്മാണം റെനീഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ് ണ- ലണ്ടൻ ടാക്കീസ്, ബോൺഹോമി എന്റർടെയ്ൻമെന്റ്‌സ്
സംഗീതം ഗാനങ്ങൾ – നിശാന്ത് രാംടേക്ക്, പോൾ മാത്യൂസ്, ജോക്കർ ബ്ലൂസ്
ബിജിഎം – ബിജിബാൽ
ഛായാഗ്രഹണം അരുൺ റുഷ്ദി
അഭിനേതാക്കള്‍ ഭാവന , ഷറഫുദ്ദീൻ , അശോകൻ , ഷെബിൻ ബെൻസൺ, അനാർക്കലി നാസർ, സാനിയ റാഫി, അഫ്സാന ലക്ഷ്മി, മാസ്റ്റർ ധ്രുവിൻ

വരാനിരിക്കുന്ന പുതിയ മലയാളം ഓടിടി റിലീസുകൾ എന്തൊക്കെയാണ്?

മധുര മനോഹര മോഹം – എച്ച് ആര്‍ ഓടിടി, ഉരു – എച്ച് ആര്‍ ഓടിടി, കൊള്ള – മനോരമ മാക്സ്, ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് – മനോരമാമാക്സ് , ജാനകി ജാനേ – ഡിസ്നി +ഹോട്ട്സ്റ്റാര്‍ , വാമനന്‍ – മനോരമാമാക്സ് , ലൈവ് – മനോരമാമാക്സ്, ആയിഷ – പ്രൈം വീഡിയോ , 2018 – സോണി ലിവ്, മിയ കുല്‍പ്പ – സൈനാ പ്ലേ ,സുലൈഖാ മന്‍സില്‍ – ഡിസ്നി +ഹോട്ട്സ്റ്റാര്‍ എന്നിവയാണ് ഇനി റിലീസ് ആവാനുള്ളതും, ഇപ്പോള്‍ ഓടിടിയില്‍ ലഭ്യമായതുമായ മലയാളം സിനിമകള്‍

Ntikkakkakkoru Premandaarnnu Online Streaming
Ntikkakkakkoru Premandaarnnu Online Streaming
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment