കൈരളി ചാനല്‍ മേയ് 1 മുതല്‍ 10 വരെ സംപ്രേക്ഷണം ചെയ്യുന്ന മലയാള സിനിമകള്‍

കേരള ടിവി സിനിമ സംപ്രേക്ഷണ ഷെഡ്യൂള്‍ – കൈരളി ചാനല്‍

കൈരളി ചാനല്‍
Ennu Ninte Moytheen Movie on Kairali TV

ലോക്ക് ഡൌണ്‍ സമയത്ത് ടിആര്‍പ്പിയില്‍ ഗംഭീര കുതിപ്പ് നടത്താന്‍ കഴിഞ്ഞ കൈരളി ചാനല്‍ ദിവസവും 5 സിനിമകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. നിരവധി പഴയ മലയാളം സിനിമകളുടെ റൈറ്റ്സ് കൈവശമുള്ള ചാനല്‍ പക്ഷെ നേട്ടം കൊയ്യുന്നത് ഡബ്ബ് സിനിമകളിലൂടെയാണ്. സൌജന്യമായി ലഭിക്കുന്ന കൈരളി കുടുംബത്തില്‍ നിന്നും വീ ടിവി , അറേബ്യ, ന്യൂസ് എന്നീ ചാനലുകള്‍ കൂടിയുണ്ട്. വീ ചാനല്‍ ദിവസേന 4 ചിത്രങ്ങളാണ്‌ ഇപ്പോള്‍ ടെലിക്കാസ്റ്റ് ചെയ്യുന്നത്, കൈരളി ചാനല്‍ , വീ എന്നിവ മാത്രം ഡെയിലി 9 മലയാള സിനിമകള്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്നു.

സിനിമ ഷെഡ്യൂള്‍ കൈരളി ടിവി

തീയതി സമയം സിനിമ
01 മെയ് 07.30 A.M പുതുക്കോട്ടയിലെ പുതുമണവാളൻ
10.00 A.M സമര്‍
01.00 P.M സ്വാമി 2
04.00 P.M ഈ പറക്കും തളിക
09.30 P.M എന്ന് നിന്‍റെ മൊയ്തീന്‍
02 മെയ് 07.30 A.M കുടുംബസമേതം
10.00 A.M റോമിയോ ജൂലിയറ്റ്
01.00 P.M കെജിഎഫ് ചാപ്റ്റര്‍ 1
04.00 P.M കൊള്ളക്കാരന്‍ (സിന്ധുബാദ്)
09.00PM നേര്‍ക്കൊണ്ട പാര്‍വൈ
03 മെയ് 07.30 A.M കിഴക്കുണരും പക്ഷി
10.00 A.M അമ്പിളി
01.00 P.M ജനതാ ഗാരേജ്
04.00 P.M എന്നെയ് അറിന്താള്‍
09.00PM റെക്ക
04 മെയ് 07.30 A.M ഭേരി
10.00 A.M അമ്മ അമ്മായിയമ്മ
01.00 P.M എപ്പോഴും നിന്‍ ഓര്‍മ്മകള്‍
04.00 P.M മാട്രാന്‍
09.30 P.M കാശ്മീരം
05 മെയ് 07.30 A.M വിചാരണ
10.00 A.M കാവലന്‍
01.00 P.M ചാന്തുപൊട്ട്
04.00 P.M തലൈവാ
09.30 P.M കുരുവി
06 മെയ് 07.30 A.M ഓ ഫാബി
10.00 A.M ലൌഡ് സ്പീക്കര്‍
01.00 P.M മാസ്സ്
04.00 P.M ബെസ്റ്റ് ആക്ടര്‍
09.30 P.M നന്‍ബന്‍
07 മെയ് 07.30 A.M ഈ കൈകളില്‍
10.00 A.M സിംഗം 2
01.00 P.M തുപ്പാക്കി
04.00 P.M മലര്‍വാടി ആര്‍ട്സ് ക്ലബ്
09.30 P.M വീരം
08 മെയ് 07.30 A.M ഹിറ്റ്‌ലര്‍ ബ്രദേര്‍സ്
10.00 A.M പുരിയാത പുതിര്‍
01.00 P.M തെങ്കാശിപ്പട്ടണം
04.00 P.M കാക്കക്കുയില്‍
09.30 P.M സെക്കന്‍ഡ് ഷോ
09 മെയ് 07.30 A.M നിമിഷങ്ങള്‍
10.00 A.M സമ്മർ ഇൻ ബത്‌ലഹേം
01.00 P.M എന്‍ജിക്കെ
04.00 P.M നേര്‍ക്കൊണ്ട പാര്‍വൈ
09.00PM സെവെന്‍
10 മെയ് 07.30 A.M തോരണം
09.30AM കാലാ
01.00 P.M ക്രേസി ഗോപാലന്‍
04.00 P.M വിശ്വാസം
09.00PM കബാലി
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment