സൂര്യ ടിവി ചാനല്‍ 20 ജൂലൈ മുതല്‍ 26 ജൂലൈ വരെ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

മലയാളം ടെലിവിഷന്‍ സിനിമകളുടെ ലിസ്റ്റ് – സൂര്യ ടിവി ചാനല്‍

കെ മധു സംവിധാനം ചെയ്ത സിബിഐ ഡയറിക്കുറിപ്പ്‌ സീരിസിലെ പാര്‍ട്ട് 3, സേതുരാമയ്യര്‍ സിബിഐ അടുത്ത തിങ്കളാഴ്ച (20 ജൂലൈ) ഉച്ചയ്ക്കു 12 മണിക്ക് സൂര്യാ ടിവി സംപ്രേക്ഷണം ചെയ്യുന്നു. ജയറാം-രാജസേനന്‍ കൂട്ടുകെട്ടില്‍ പിറന്ന എവര്‍ ഗ്രീന്‍ കൊമഡി കുടുംബ ചലച്ചിത്രം മേലേപ്പറമ്പിൽ ആൺവീട് ,പ്രിയദര്‍ശന്‍-മമ്മൂട്ടി ടീം ഒരുമിച്ച മേഘം എന്നിവയും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം നേടിയ ആദ്യ മലയാള ചലച്ചിത്രം ചെമ്മീന്‍ , സ്വലേ , വജ്രം എന്നിവയാണ് മറ്റു സിനിമകള്‍.

സൂര്യ ടിവി ചാനല്‍
Villan Malayalam Movie On Surya TV

സൂര്യ ടിവി ചാനല്‍ ചലച്ചിത്രങ്ങള്‍

ദിവസം
സിനിമ
സമയം
20 ജൂലൈഗൂഡാലോചന09:00 A.M
സേതുരാമയ്യര്‍ സിബിഐ12:00 Noon
യോദ്ധാവ്03:00 P.M
മേലേപ്പറമ്പിൽ ആൺവീട്09:30 P.M
21 ജൂലൈകാവലന്‍09:00 A.M
ചെമ്മീന്‍12:00 Noon
മേഘം03:00 P.M
ഗാനമേള09:30 P.M
22 ജൂലൈവജ്രം09:00 A.M
സ്വലേ12:00 Noon
ഷാര്‍ജാ റ്റു ഷാര്‍ജാ03:00 P.M
ഫയര്‍മാന്‍09:30 P.M
23 ജൂലൈമൈ ഹീറോ മൈത്രി09:00 A.M
ഡോക്ടറാണ്12:00 Noon
വില്ലന്‍03:00 P.M
ചേകവര്‍09:30 P.M
24 ജൂലൈമംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത09:00 A.M
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍12:00 Noon
പടയോട്ടം03:00 P.M
സെല്ലുലോയിഡ്09:30 P.M

സൂര്യ ടിവി വാരാന്ത്യ സിനിമകള്‍

25 ജൂലൈലഭ്യമല്ല05:00 A.M
ലഭ്യമല്ല07:00 A.M
ലഭ്യമല്ല09:00 A.M
ലഭ്യമല്ല01:00 P.M
ലഭ്യമല്ല06:30 P.M
ലഭ്യമല്ല09:30 P.M
ലഭ്യമല്ല12:30 A.M
ലഭ്യമല്ല03:00 A.M
26 ജൂലൈലഭ്യമല്ല05:00 A.M
ലഭ്യമല്ല09:00 A.M
ലഭ്യമല്ല12:30 P.M
ലഭ്യമല്ല03:30 P.M
ലഭ്യമല്ല06:30 P.M
ലഭ്യമല്ല09:30 P.M
ലഭ്യമല്ല12:30 A.M
ലഭ്യമല്ല03:00 A.M
സൂര്യ ടിവി ലോഗോ
സൂര്യ ടിവി ലോഗോ
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment