മോഹൻലാൽ ചലച്ചിത്രോത്സവം ഏഷ്യാനെറ്റ് മൂവിസ് ചാനലില്‍ – മെയ് 20 മുതൽ

ഏഷ്യാനെറ്റ് മൂവിസിൽ മോഹൻലാൽ ചലച്ചിത്രോത്സവം

മോഹൻലാൽ ചലച്ചിത്രോത്സവം
Mohanlal Movie Festival – Asianet Movies

നടനവിസ്മയം മോഹൻലാലിൻറെ ജന്മദിനം പ്രമാണിച്ച് മെയ് 20 മുതൽ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഷോയുമായി ഏഷ്യാനെറ്റ് മൂവീസ് മോഹൻലാൽ ചലച്ചിത്രോത്സവം സംപ്രേക്ഷണം ചെയ്യുന്നു. മെയ് 20 വെള്ളിയാഴ്ച രാവിലെ 7 മണിമുതൽ 50 മണിക്കൂർ നീണ്ടുനിൽക്കുന്ന ചലചിത്രോത്സവത്തിൽ ലൂസിഫർ , ദൃശ്യം , ദൃശ്യം 2 , ഇട്ടിമാണി മെയ്‌ഡ്‌ ഇൻ ചൈന , പുലിമുരുകൻ , കിലുക്കം , നരൻ , തേന്മാവിൻ കൊമ്പത് , നാട്ടുരാജാവ് , ചിത്രം , ആര്യൻ , രാവണപ്രഭു , ചന്ദ്രോത്സവം , ആറാംതമ്പുരാൻ , മിന്നാരം , വെള്ളാനകളുടെ നാട് , ഹരിഹരൻ പിള്ള ഹാപ്പിയാണ് , വാനപ്രസ്ഥം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രങ്ങൾ ഏഷ്യാനെറ്റ് മൂവിസിൽ സംപ്രേക്ഷണം ചെയ്യുന്നു.

ഷെഡ്യൂള്‍

വെള്ളി – 20 മെയ്
സമയംമോഹൻ ലാൽ മൂവി ഫെസ്റ്റ്
07:00 A:Mനരന്‍
10:00 A:Mനാട്ടുരാജാവ്
01:00 P:Mചിത്രം
04:00 P:Mഇട്ടിമാണി:മെയ്ഡ് ഇൻ ചൈന
07:00 P:Mലൂസിഫര്‍
10.30 P:Mരാവണപ്രഭു
ശനി – 21 മെയ്
01:30 A:Mആര്യന്‍
04:30 A;Mചന്ദ്രോത്സവം
07:00 A:Mകിലുക്കം
10:00 A:Mആറാം തമ്പുരാന്‍
01:00 P:Mപുലി മുരുകൻ
04:00 P:Mദൃശ്യം
07:00 P:Mദൃശ്യം2
10.30 P:Mമിന്നാരം
ഞായര്‍ – 22 മെയ്
01:00 A:Mവെള്ളാനകളുടെ നാട്
03:00 A:Mഹരിഹരന്‍പിള്ള ഹാപ്പിയാണ്
Asianet Movies Logo
ഏഷ്യാനെറ്റ്‌ മൂവിസ് ചാനല്‍
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment