മോഹന്‍ലാല്‍ അഭിനയിച്ച സിനിമകളുടെ ലിസ്റ്റ് – അവ സംപ്രേക്ഷണം ചെയ്യുന്ന മലയാളം ചാനലുകള്‍

സാറ്റലൈറ്റ് റൈറ്റ്സ് – മോഹന്‍ലാല്‍ ചിത്രങ്ങള്‍

മോഹന്‍ലാല്‍
Satellite Rights of Mohanlal Films
നമ്പര്‍സിനിമയുടെ പേര്ചാനല്‍വര്‍ഷംനോട്ട്സ്
1തിരനോട്ടംN/A1978മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമയാണിത്‌, ഈ ചിത്രം പുറത്തിറങ്ങിയില്ല. ഇതിലെ ചില ഭാഗങ്ങള്‍ ഏഷ്യാനെറ്റ്‌ ചാനലില്‍ ഒരിക്കല്‍ കാണിച്ചിട്ടുണ്ട്
2മഞ്ഞിൽ വിരിഞ്ഞ പൂക്കൾസൂര്യാ ടിവി1980
3തേനും വയമ്പുംകൈരളി ടിവി1981ഏഷ്യാനെറ്റ്‌ ആയിരുന്നു
4തകിലുകൊട്ടാമ്പുറംഏഷ്യാനെറ്റ്‌1981
5സഞ്ചാരിഅമൃത ടിവി1981
6ധ്രുവസംഗമംകൈരളി ടിവി1981
7ധന്യN/A1981
8അട്ടിമറികൈരളി ടിവി1981
9ഊതിക്കാച്ചിയ പൊന്ന്ഏഷ്യാനെറ്റ്‌1981
10അഹിംസഫ്ലവേര്‍സ് ടിവി1981ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്
11സിന്ദൂരസന്ധ്യയ്ക്ക് മൗനംഏഷ്യാനെറ്റ്‌1981
12പടയോട്ടംസൂര്യാ ടിവി1982
13ഞാൻ ഒന്നുപറയട്ടെകൈരളി ടിവി1982
14മദ്രാസിലെ മോൻകൈരളി ടിവി1982ഈ സിനിമയുടെ ഇപ്പോഴത്തെ റൈറ്റ്സ് കൈരളി ടിവിക്കാണ്, ഒരിക്കല്‍ ഷെഡ്യൂള്‍ ചെയ്തെങ്കിലും ഇതുവരെ കാണിച്ചിട്ടില്ല. ഈ ചിത്രം അവസാനമായി കണ്ടത് ഏഷ്യാനെറ്റില്‍ ആണ്.
15കുറുക്കന്റെ കല്യാണംസൂര്യാ ടിവി1982
16കേൾക്കാത്ത ശബ്ദംഏഷ്യാനെറ്റ്‌1982
17കാളിയ മർദ്ദനംകൈരളി ടിവി1982
18ഫുട്ബോൾN/A1982
19എന്തിനോ പൂക്കുന്ന പൂക്കൾഏഷ്യാനെറ്റ്‌1982
20എന്റെ മോഹങ്ങൾ പൂവണിഞ്ഞുകൈരളി ടിവി1982
21എനിക്കും ഒരു ദിവസംN/A1982
22ആക്രോശംസൂര്യാ ടിവി1982
23ആ ദിവസംകൈരളി ടിവി1982
24വിസഏഷ്യാനെറ്റ്‌1982കൈരളി ടിവി, ഭാരത് ടിവി എന്നി ചാനലുകളിലും വന്നിട്ടുണ്ട്

തുടരും

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .