മലയാളം ടിവി ചാനലുകളുടെ പരിപാടികള്‍ സംപ്രേക്ഷണ സമയം – മഴവില്‍ മനോരമ ഷെഡ്യൂള്‍
ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2, മണിമുത്ത് , മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും, കിടിലം, എന്റമ്മ സൂപ്പറാ എന്നിവയാണ് മഴവില്‍ മനോരമ ചാനലിലെ നിലവിലെ പരിപാടികള്‍ . മനോരമ മാക്സ് ആപ്പില്‍ കൂടി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.
ഏറ്റവും പ്രചാരമുള്ള മലയാളം ടെലിവിഷന്‍ ചാനലുകളില്‍ ഒന്നാണിത്, എം.എം.ടി.വി. ലിമിറ്റഡ് ആരംഭിച്ച ചാനല്‍ സൌജന്യമായി ലഭിക്കപ്പെടുന്നു. മറിമായം, തട്ടിയും മുട്ടിയും, മഞ്ഞുരുകും കാലം, മഞ്ഞില്‍ വിരിഞ്ഞ പൂവ് , ഉടന്‍ പണം, എന്നിവ ജനപ്രീതി നേടിയ പരിപാടികളാണ്. മലയാളത്തിലെ രണ്ടാമത്തെ ഫുൾ എച്ച്.ഡി ചാനലായ മഴവിൽ മനോരമ എച്ച്.ഡിയും തികച്ചും സൌജന്യമായിട്ടാണ് കേരള ടിവി പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്.
മഴവില്‍ മനോരമ ഇന്നത്തെ പരിപാടികള്‍
സമയം |
ഷോ |
06:00 AM | മറിമായം |
06:30 AM | സ്വയംവരം |
07:00 AM | ബാലനും രമയും |
07:30 AM | കിടിലം |
08:00 AM | കിടിലം |
08:30 AM | കിടിലം |
09:00 AM | മഞ്ഞില്‍ വിരിഞ്ഞ പൂവ് |
09:30 AM | എന്നും സമ്മതം |
10:00 AM | റാണി രാജ |
10:30 AM | സ്വയംവരം |
11:00 AM | ബാലനും രമയും |
11:30 AM | മറിമായം |
12:00 PM | മലയാള ചലച്ചിത്രം |
03:00 PM | മലയാള ചലച്ചിത്രം |
06:00 PM | മറിമായം |
06:30 PM | ബാലനും രമയും |
07:00 PM | എന്നും സമ്മതം |
07:30 PM | മഞ്ഞില്‍ വിരിഞ്ഞ പൂവ് |
08:00 PM | മണിമുത്ത് |
08:30 PM | സ്വയംവരം |
09:00 PM | ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2 |
09:30 PM | ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2 |
10:00 PM | ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2 |
10:30 PM | മറിമായം |
11:00 PM | ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2 |
നിലവില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ സമയക്രമം ആണിത്, ഇതില്‍ നീക്കുപോക്കുകള്‍ സംഭവിച്ചേക്കാം.
എല്ലാ ആഴ്ച്ചയിലെയും സിനിമകളുടെ ലിസ്റ്റ് ഇടാമോ ?