സിഐഡി നസീര്‍, കാപാലിക, കൊടിയേറ്റം – കൌമുദി ടിവി സിനിമകള്‍ (5-12 ഏപ്രില്‍)

കൌമുദി ചാനല്‍ 5-12 ഏപ്രില്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – സിഐഡി നസീര്‍

എല്ലാ ദിവസവും ഉച്ചയ്ക്ക് 3.00 മണിയുടെ സ്ലോട്ടില്‍ കൌമുദി ചാനല്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്, ഈ ചിത്രങ്ങളുടെ റിപീറ്റ് അന്നേ ദിവസം രാത്രി 11.00 മണിക്കും അടുത്ത ദിവസം രാവിലെ 8.30 മണിക്കും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ദിഗ് വിജയം, പ്രസാദം, ഒന്നും ഒന്നും പതിനൊന്ന്, സ്വയംവരം , സിഐഡി നസീര്‍, കാപാലിക, കൊടിയേറ്റം എന്നിവയാണ് ചാനല്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍.

കൌമുദി സിനിമ ഷെഡ്യൂള്‍

തീയതിസമയംസിനിമ അഭിനേതാക്കൾ
5 ഏപ്രില്‍3:00 P.Mഒരിടത്തൊരു ഫയൽവാൻപത്മരാജൻ‎ രചനയും സംവിധാനവും നിർവഹിച്ച് റഷീദ്, നെടുമുടി വേണു, ജയന്തി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിരിക്കുന്ന സിനിമയാണ് ഒരിടത്തൊരു ഫയൽവാൻ.
5 ഏപ്രില്‍11:00 PM
6 ഏപ്രില്‍8:30 A.M
6 ഏപ്രില്‍3:00 P.Mസിഐഡി നസീര്‍പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ജോസ് പ്രകാശ്, ശ്രീലത നമ്പൂതിരി എന്നിവര്‍ അഭിനയിച്ച കുറ്റാന്വേഷണ ചിത്രം.
6 ഏപ്രില്‍11:00 PM
7 ഏപ്രില്‍8:30 A.M
7ഏപ്രില്‍3:00 P.Mദിഗ് വിജയംപ്രേം നസീർ, ശ്രീവിദ്യ , അടൂർ ഭാസി, ഹരി, ജോസ്, ജനാർദ്ദനൻ, സീമ
7 ഏപ്രില്‍11:00 PM
8 ഏപ്രില്‍8:30 A.M
8 ഏപ്രില്‍3:00 P.Mപ്രസാദംപ്രേം നസീർ , ജയഭാരതി, കെ പി എ സി ലളിത, അടൂർ ഭാസി , ശങ്കരാടി, ശ്രീലത നമ്പൂതിരി, ബഹദൂർ
8 ഏപ്രില്‍11:00 PM
9 ഏപ്രില്‍8:30 A.M
9 ഏപ്രില്‍3:00 P.Mകാപാലികഷീല , അടൂർ ഭാസി, ജോസ് പ്രകാശ്, നമ്പിയത്ത്, എൻ.എൻ. പിള്ള, എ. മാധവൻ, ബഹദൂർ , കെ.പി. ഉമ്മർ, കുതിരവട്ടം പപ്പു
9 ഏപ്രില്‍11:00 PM
10 ഏപ്രില്‍8:30 A.M
10 ഏപ്രില്‍3:00 P.Mഒന്നും ഒന്നും പതിനൊന്ന്രതീഷ്, സരിത, ടി. ജി. രവി, മാധുരി, കുതിരവട്ടം പപ്പു, ഡിസ്കോ ശാന്തി
10 ഏപ്രില്‍11:00 PM
11 ഏപ്രില്‍8:30 A.M
11 ഏപ്രില്‍3:00 P.Mസ്വയംവരംമധു , ശാരദ, തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭവാനി, കെ.പി.എ.സി. ലളിത ,ഭരത് ഗോപി, വൈക്കം ചന്ദ്രശേഖരൻ നായർ
11 ഏപ്രില്‍11:00 PM
12 ഏപ്രില്‍8:30 A.M
12 ഏപ്രില്‍3:00 P.Mകൊടിയേറ്റംഭരത് ഗോപി, കെ.പി.എ.സി. ലളിത, അസീസ്, തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭവാനി, കവിയൂർ പൊന്നമ്മ, വെംമ്പായം തമ്പി
12 ഏപ്രില്‍11:00 PMകൊടിയേറ്റം
സിഐഡി നസീര്‍
kodiyettam malayalam movie
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment