മലയാളം കമ്യൂണിക്കേഷൻസ് എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ആരംഭിച്ച കൈരളി ടിവി കേരളത്തിലെ മൂന്നാമത്തെ സ്വകാര്യ ചാനലാണ്. നടന്‍ മമ്മൂട്ടി ചാനലിന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. കൈരളി ന്യൂസ്, അറേബ്യ, വീ ടിവി എന്നിവയാണ് മറ്റു ചാനലുകള്‍. ഫ്രീ ആയി ലഭിക്കുന്നവയാണ് ഈ ചാനലുകള്‍, സി ബാന്‍ഡ് ഡിഷ് ഉപയോഗിച്ച് നേരിട്ട് സ്വീകരിക്കുവാന്‍ സാധിക്കും.
കാര്യം നിസ്സാരം , പ്രവാസലോകം, വേറിട്ട കാഴ്ചകള്‍, അശ്വമേധം , ജഗപൊക , മാജിക് അവന്‍, ഫ്ലെവേര്‍സ് ഓഫ് ഇന്ത്യ, ഇ4എലിഫന്‍റ് , താരോത്സവം, എല്ലാരും പാടണ്, ഗന്ധര്‍വ സംഗീതം തുടങ്ങിയ കൈരളി പരിപാടികള്‍ ജനപ്രീതി നേടിയവയാണ്.
ശിവരാജ് കുമാര്‍ നായകനാകുന്ന ഗോസ്റ്റ് കൈരളി വിഷു ദിനത്തില്‍ പ്രീമിയർ ചെയ്യുന്നു കൈരളി ടിവിയ്‌ക്കൊപ്പം ഈ വിഷു ആഘോഷിക്കൂ, ഏപ്രില്‍ 14 ഞായര്‍ 06:30 മണിക്ക് ശിവരാജ്…
മാപ്പിള പാട്ട് റിയാലിറ്റി ഷോ പട്ടുറുമാല്‍ സീസണ്‍ 12 പട്ടുറുമാലിലൂടെ, മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിൽ വഴിത്തിരിവ് സൃഷ്ടിച്ച കൈരളി ടിവി ഇതാ വീണ്ടും, പട്ടുറുമാലിന്റെ ഏറ്റവും പുതിയ…
കൈരളി ടിവി , കൌമുദി ടിവി, ജയ് ഹിന്ദ് എന്നീ ചാനലുകള്‍ കേരള ഓണം ബമ്പർ 2022 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തത്സമയ ഫലം സംപ്രേഷണം ചെയ്യും കേരള…
കൈരളി ടിവി ഒരുക്കുന്ന ഏറ്റവും പുതിയ പരിപാടി - ഹോംലി ഫാമിലി യഥാർത്ഥ ജീവിതത്തിലെ അമ്മയും മക്കളും മിനിസ്‌ക്രീനിലും അമ്മയും മക്കളുമായെത്തുന്ന ഹോംലി ഫാമിലി കൈരളി ടിവിയിൽ…
കൈരളി ടിവി ലോട്ടറി ഫലം ലൈവ് സംപ്രേക്ഷണം ലോട്ടറി റിസൽട്ട് അറിയാന്‍ ഇനി അധികം കാത്തുനില്‍ക്കണ്ട, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ദിവസവും വൈകുന്നേരം 3 മണി…
ദിലീപ് സിനിമ പട്ടണത്തില്‍ സുന്ദരന്‍ സംപ്രേക്ഷണ അവകാശം സ്വന്തമാക്കി കൈരളി ടിവി സിനിമകളിലൂടെ മെച്ചപ്പെട്ട ടിആര്‍പ്പി റേറ്റിംഗ് നേടുന്ന കൈരളി ടിവി , കൂടുതല്‍ ചലച്ചിത്രങ്ങളുടെ സംപ്രേക്ഷണ…
മലയാളി പ്രേക്ഷകര്‍ക്കായി കൈരളി ഓണം ചലച്ചിത്രങ്ങള്‍ വിക്രം കുമാർ സംവിധാനം ചെയ്തു സൂര്യ അഭിനയിച്ച 24 , ധനുഷ് ഇരട്ട വേഷങ്ങളില്‍ എത്തിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ കൊടി…
ഓഗസ്റ്റ് 10 മുതല്‍ കൈരളി ടിവി ഒരുക്കുന്ന പരമ്പര പ്രണയം ഷഹീർ ഷെയ്ക്ക്, എറിക ഫെർണാണ്ടസ്, സുപ്രിയ പിൽഗാവ്കർ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ കുച്ച് രംഗ്…
കൈരളി ടിവി നാളെ മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്നു - നിര്‍ണ്ണായകം സങ്കീര്‍ണ്ണമായ കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ചു നീതിയുടെ കാവല്‍ക്കാരനായി കെ ഡി വീണ്ടും , നിര്‍ണ്ണായകം തിങ്കള്‍ മുതല്‍…
ചാനലുകളുടെ സിനിമ ലിസ്റ്റ് - കൈരളി അറേബ്യ ഫിലിം ഷെഡ്യൂള്‍ ഞായര്‍-തിങ്കള്‍ ദിവസങ്ങളില്‍ 4 സിനിമകളും ചൊവ്വ-ശനി ദിവസങ്ങളില്‍ 3 സിനിമകളും അറേബ്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു.…
This website uses cookies.
Read More