Kairali Arabia Channel Movie Schedule – 22 June – 28 June 2020

കൈരളി അറേബ്യ ചാനല്‍ സിനിമാ ലിസ്റ്റ് – Movie Schedule of Kairali Arabia Channel

Kairali Arabia Channel Logo
Malayalam TV channels for Gulf Viewers

ഗള്‍ഫ് മലയാളികള്‍ക്കായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ആരംഭിച്ച മുഴുവന്‍ സമയ വിനോദ ചാനലാണ്‌ കൈരളി അറേബ്യ. ഫ്രീ റ്റു എയര്‍ മോഡില്‍ ലഭ്യമാവുന്ന ചാനല്‍ ദിവസേന പഴയതും പുതിയതുമായ മലയാള ചലച്ചിത്രങ്ങള്‍, ഡബ്ബ് ചെയ്ത സിനിമകള്‍ ഇവ സംപ്രേക്ഷണം ചെയ്യുന്നു. ഈ ചാനല്‍ ടെലിക്കാസ്റ്റ് ചെയ്യുന്ന സിനിമകളുടെ സമയം, ചിത്രങ്ങളുടെ പേര് ഇവ ഇവിടെ നിന്നും ലഭിക്കുന്നതാണ്.

Movie List

തീയതി
സിനിമയുടെ പേര്ISTUAEKSA
22 Juneഒരു വടക്കന്‍ സെല്‍ഫി11.00 A:M09.30 A:M08.30 A:M
ഒരു കുടുംബ ചിത്രം05.00 P:M03.30 P:M02.30 P:M
മലര്‍വാടി ആര്‍ട്സ് ക്ലബ്07.30 P:M06.00 P:M05.00 P:M
ഈറന്‍ സന്ധ്യ12.30 A:M11.00 P:M10.00 P:M
23 Juneകളിയില്‍ അല്‍പ്പം കാര്യം11.00 A:M09.30 A:M08.30 A:M
കൂടണയും കാറ്റ്05.00 P:M03.30 P:M02.30 P:M
ഗാന്ധാരി12.30 A:M11.00 P:M10.00 P:M
24 Juneഇതിഹാസം11.00 A:M09.30 A:M08.30 A:M
ആമ്പല്‍ പൂവ്05.00 P:M03.30 P:M02.30 P:M
9 കെകെ റോഡ്‌12.30 A:M11.00 P:M10.00 P:M
25 Juneഅലകടലിനക്കരെ11.00 A:M9.30 A:M08.30 A:M
ഇതിലെ വന്നവര്‍05.00 P:M03.30 P:M02.30 P:M
ചാകര12.30 A:M11.00 P:M10.00 P:M
26 Juneഅടങ്കമാറ് (ഡബ്ബ്)11.30 A:M10.00 A:M09.00 A:M
കൊച്ചി രാജാവ്05.00 P:M03.30 P:M02.30 P:M
പഗടി ആട്ടം (ഡബ്ബ്)12.30 A:M11.00 P:M10.00 P:M
27 Juneഅമൃത ഗീതം11.30 A:M10.00 A:M09.00 A:M
ആലിബാബയും ആറരകള്ളന്മാരും05.00 P:M03.30 P:M02.30 P:M
ഇന്നത്തെ പ്രോഗ്രാം12.30 A:M11.00 P:M10.00 P:M
28 Juneമലബാറില്‍ നിന്നൊരു മണിമാരന്‍11.00 A:M09.30 A:M08.30 A:M
ബ്രഹ്മാസ്ത്രം05.00 P:M03.30 P:M02.30 P:M
കുടുംബ വിശേഷം07.30 P:M06.00 P:M05.00 P:M
അമ്പട ഞാനേ12.30 A:M11.00 P:M10.00 P:M
Kochi Rajavu Movie On Television
Kochi Rajavu Movie On Television
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .