ജീവന്‍ ടിവി ഇപ്പോള്‍ വീഡിയോകോണ്‍ ഡി2എച്ചിലും ലഭിക്കുന്നു – ചാനല്‍ നമ്പര്‍ 616

മംഗളം ടിവി , ജീവന്‍ ടിവി ഉള്‍പ്പെടുത്തി വീഡിയോകോണ്‍ ഡി2എച്ച് സര്‍വീസ്

Jeevan TV Now Getting Via Videocon D2h
Jeevan TV Now Getting Via Videocon D2h

പ്രമുഖ ഇന്ത്യൻ ഡയറക്റ്റ് ടു ഹോം സർവീസ് പ്രൊവൈഡർ വീഡിയോകോൺ ഡി2എച്ച് രണ്ട് മലയാള ചാനലുകൾ കൂടി തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ചേർത്തു. മംഗളം ടിവി, ജീവൻ ടിവി എന്നിവ ഇപ്പോൾ ഈ ഡിറ്റിഎച്ച് സര്‍വീസില്‍ കൂടി ലഭിക്കുന്നു.ഏറ്റവും കൂടുതല്‍ മലയാളം ചാനലുകള്‍ ലഭ്യമാക്കുന്ന ഡിറ്റിഎച്ച് സര്‍വീസായി വീഡിയോകോണ്‍ മാറി. അടുത്തിടെ ആരംഭിച്ച ഒരു മലയാള വാർത്താ ചാനലാണ് മംഗളം ടിവി, ചാനൽ നമ്പർ 617 ൽ ജീവന്‍ ടിവി ലഭ്യമാണ് , ചാനൽ നമ്പർ 637 ൽ മംഗളം ടിവി ചേർത്തു. നിങ്ങൾക്ക് ഇവിടെ നിന്ന് വീഡിയോകോണ്‍ ഡി2എച്ചില്‍ ലഭ്യമായ മലയാള ചാനലുകൾ ഏതൊക്കെയെന്നു പരിശോധിക്കാൻ കഴിയും.

Jeevan TV Programs
Jeevan TV Programs

വീഡിയോകോണ്‍ ഡി2എച്ച് മലയാളം ചാനലുകള്‍

മികച്ച ഓഫറുകളോടെ ഒരു ഡിറ്റിഎച്ച് കണക്ഷന്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചാനലിന്‍റെ പേര്ചാനൽ നമ്പർചാനലിന്‍റെ പേര്ചാനൽ നമ്പർ
മലയാളം ഹോം600മനോരമന്യൂസ്629
സൂര്യ ടിവി602മാതൃഭൂമിന്യൂസ്630
ഏഷ്യാനെറ്റ്603മീഡിയ വൺ631
നാപ്റ്റോൾ മലയാളം604ന്യൂസ് കേരളം 18632
മഴവിൽ മനോരമ605രാജ് ന്യൂസ് മലയാളം633
ഫ്ലവേഴ്സ് ടിവി606കൈരളി വാര്‍ത്ത‍634
കൈരളി ടിവി608ജയ്ഹിന്ദ് ടിവി635
ഏഷ്യാനെറ്റ് പ്ലസ്609റിപ്പോർട്ടർ ടിവി636
അമൃത ടിവി610മംഗളം ടിവി637
വീ ടിവി611സൂര്യ കോമഡി639
ഡി ഡി മലയാളം612കൊച്ചു ടിവി640
കൌമുദി ടിവി613സഫാരി ടിവി641
ജനം ടിവി614ദര്‍ശന ടിവി643
കപ്പ ടിവി615ഷാലോം ടിവി648
ജീവന്‍ ടിവി616ഗുഡ്നെസ് ടിവി645
സൂര്യമൂവിസ്620പവർവിഷൻ ടിവി646
ഏഷ്യാനെറ്റ്മൂവിസ്621ഹാർവെസ്റ്റ് ടിവി647
സൂര്യമ്യൂസിക്ക്624മഴവിൽ മനോരമ എച്ച്.ഡി990
രാജ് മ്യൂസിക്സ് മലയാളം625ഏഷ്യാനെറ്റ് എച്ച്ഡി991
ഏഷ്യാനെറ്റ് ന്യൂസ്628സൂര്യ എച്ച്.ഡി992
Jeevan TV Channel Logo
Jeevan TV Channel Logo
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment