മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം  KSRTC സൗജന്യയാത്ര   സംഘടിപ്പിക്കുന്നു.

ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം  KSRTC സൗജന്യയാത്ര   സംഘടിപ്പിക്കുന്നു.

Asianet Free KSRTC Bus Services for Sabarimala
Asianet Free KSRTC Bus Services for Sabarimala

ഈ ബസ്സിന്റെ ഫ്ലാഗ് ഓഫ്  ജനുവരി 5 രാവിലെ 9 മണിക്ക് തിരുവനന്തപുരം തമ്പാനൂർ KSRTC ബസ് സ്റ്റാൻഡിൽ വച്ച് KSRTC  Chairman  & Managing Director P S Pramoj Shankar ഉം , സീരിയൽ മാളികപ്പുറം ഫെയിം Eithal Evana Sherin നും ചേർന്ന് നിർവ്വഹിച്ചു. ഈ ചടങ്ങിൽ ഏഷ്യാനെറ്റ് ചാനലിൽ  നിന്നും Director (PR) B S Praveen Kumar , Marketing  Manager Prasanth എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം തമ്പാനൂരിൽ നിന്നും രാവിലെ 9 മണിക്ക് പമ്പയിലേക്കും പമ്പയിൽനിന്നും തിരികെ ഉച്ചതിരിഞ്ഞു 3 മണിക്കുമാണ് സർവീസ് ഉണ്ടായിരിക്കുക. ഈ സൗജന്യയാത്രയ്ക്കായി KSRTC website- ൽ കയറി ബുക്ക് ചെയ്യാവുന്നതാണ്  

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment