ജൂലൈ 6 മുതൽ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 03.00 മണിക്ക് ഏഷ്യാനെറ്റ് പ്ലസില്‍ ഡിസ്നി ചലച്ചിത്രങ്ങള്‍
ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് ചലച്ചിത്രങ്ങളുടെ തുടർക്കാഴ്ച്ചയൊരുക്കി ഏഷ്യാനെറ്റ് പ്ലസ് ചാനല്‍, ജൂലൈ 6 മുതൽ വൈകുന്നേരം 03.00 മണിക്ക് . അവതാര്‍ , അലാദിന്‍ , ക്യാപ്റ്റന്‍ മാര്‍വല്‍ , ഫൈണ്ടിംഗ് ഡോറി , ഇന്‍ഫിനിറ്റി വാര്‍ എന്നീ ഡിസ്നി ചലച്ചിത്രങ്ങള്‍ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 03.00 മണിക്ക് ഏഷ്യാനെറ്റ് പ്ലസിൽ ആസ്വദിക്കാം. മലയാളം സബ് ടൈറ്റിലോട് കൂടിയാണ് ഈ ചിത്രങ്ങള്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുക. മഹാഭാരതം (6:00 മണിക്ക്) , കോമഡി സ്റ്റാര്‍സ് സീസണ്‍ 1 റീ എഡിറ്റഡ് വേര്‍ഷന്‍ (7:00 P.M), സിനിമാല (8:00 P.M), കണ്ണന്‍റെ രാധ (8:30 P.M), സഞ്ജീവനി (9:00 P.M), ചന്ദനമഴ (9:30 P.M), ബഡായി ബംഗ്ലാവ് (10:00 P.M) എന്നിവയാണ് പ്രൈം സമയത്തെ ചാനല്‍ ഷെഡ്യൂള്‍.
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ് സീരിസുകള്‍ .