വനിത ഫിലിം അവാര്ഡ് 2020 വിജയികള് – മോഹന്ലാല് മികച്ച നടന്, മഞ്ജു വാര്യർ നടി
മഴവില് മനോരമ ചാനല് ഉടന് തന്നെ വനിത ഫിലിം അവാര്ഡ് 2020 സംപ്രേക്ഷണം ചെയ്യും പോയ വര്ഷത്തെ മലയാള സിനിമയിലെ അഭിനയപ്രതിഭകളെയും മറ്റു കലാകാരന്മാരെയും ആദരിക്കുന്ന വനിത ഫിലിം പുരസ്കാര ചടങ്ങ് ഇന്നലെ നടന്നു.ലൂസിഫറിലെ അഭിനയത്തിന് മോഹന്ലാല് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു, …