നാഗിനി – മലയാളം ത്രില്ലര്‍ പരമ്പര ഉടന്‍ വരുന്നു സീ കേരളം ചാനലില്‍
സീ കന്നഡ സീരിയല്‍ നാഗിനി മൊഴിമാറ്റം നടത്തി ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്നു സീ കേരളം ചാനല്‍ തങ്ങള്‍ ഉടന്‍ ആരംഭിക്കുന്ന സീരിയല്‍ നാഗിനിയുടെ പ്രോമോ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ അപ്‌ലോഡ് ചെയ്തു തുടങ്ങി. സൂപ്പര്‍ഹിറ്റ് ആയ കന്നഡ സീരിയല്‍ മലയാളത്തില്‍ …