ചിയാൻ വിക്രമിന്റെ വീര ധീര ശൂരന്റെ ആക്ഷൻ പാക്ക്ട് ട്രയ്ലർ റിലീസായി, ചിത്രം മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
സുരാജ് വെഞ്ഞാറമൂട് തമിഴില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം വീര ദീര ശൂരൻ ട്രെയിലര്‍ വീര ദീര ശൂരൻ സിനിമയുടെ ഒഫിഷ്യല്‍ ട്രെയിലര്‍ ഇപ്പോള്‍ കാണാം ചിത്ത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺ …