മലയാളത്തിൽ തുടക്കം കുറിക്കാൻ ചേരൻ ; പോലീസ് വേഷത്തിൽ ‘നരിവേട്ട’യിലെ ക്യാരക്ടർ.
The character poster of Cheran in ‘Narivetta’ Released, Cheran will be seen as a police officer as R Kesavadas in the Film നരിവേട്ട സിനിമയിലെ യിലെ ചേരന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരിക്കുന്നു …