ആർപ്പോ… കളിയും തമാശയുമായി വിഷു പൊടിപൂരമാക്കാൻ “ആലപ്പുഴ ജിംഖാന” സംഘം എത്തുന്നു; ട്രെയ്ലർ പുറത്തിറങ്ങി..
ആലപ്പുഴ ജിംഖാന നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. Alappuzha Gymkhana Movie Official Trailer Out, release in theaters …