കഥാനായിക സീരിയല്‍ , മഴവില്‍ മനോരമ ചാനലില്‍ ജനുവരി 15 മുതല്‍ ആരംഭിക്കുന്നു, എല്ലാ ദിവസവും രാത്രി 07:00 മണിക്ക്
ഏറ്റവും പുതിയ മലയാളം സീരിയല്‍, മഴവില്‍ മനോരമയില്‍ കഥാനായിക സംപ്രേക്ഷണം ആരംഭിക്കുന്നു പ്രമുഖ മലയാളം വിനോദ ചാനലായ മഴവില്‍ മനോരമ ഏറ്റവും പുതുതായി സംപ്രേക്ഷണം ആരംഭിക്കുന്ന മലയാളം സീരിയല്‍ ആണ് കഥാനായിക. നടി ഷീല കഥാ നായിക സീരിയല്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന പ്രോമോ വീഡിയോ ചാനല്‍ പുറത്തു വിട്ടു. ജനുവരി 15 മുതല്‍ ആരംഭിക്കുന്ന ഈ പരമ്പര എല്ലാ ദിവസവും രാത്രി 07:00 മണിക്ക് മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്നു. അസാധാരണ കഴിവുള്ള സാധാരണക്കാരിയുടെ കഥ – … Read more