പവി കെയർടേക്കർ , ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് മനോരമമാക്‌സിൽ സെപ്റ്റംബർ 6 മുതൽ
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി പ്ലാറ്റ്ഫോമില്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു സൂപ്പർഹിറ്റ് സിനിമ പവി കെയർടേക്കർ സെപ്റ്റംബർ 6 മുതൽ മനോരമമാക്‌സിൽ ജനപ്രിയ നായകൻ ദിലീപ് …