മാളികപ്പുറം , പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രമായ മലയാള പരമ്പര
പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രപരമ്പര മാളികപ്പുറം . അയ്യപ്പഭക്തയായ ഉണ്ണിമോളുടെ ജീവിതത്തിന്റെ ആവേശകരമായ ആഖ്യാനം നൽകിക്കൊണ്ട് ഏഷ്യാനെറ്റിന്റെ ഭക്തിസാന്ദ്രമായ “മാളികപ്പുറം” എന്ന സീരിയൽ പ്രേക്ഷകരുടെ ഹൃദയത്തിൽ വിജയകരമായി സ്ഥാനം പിടിച്ചു. ഉണ്ണിമോളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അയ്യപ്പനും വാവരും അവളുടെ ജീവിതപ്രതിസന്ധികളിൽ താങ്ങായി …