ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് – ആരോക്കെയാവും ഫൈനല്‍ മത്സരാർഥികള്‍ ?
ഹോട്ട് സ്റ്റാർ ആപ്പിൽ കൂടിയുള്ള ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് ബിഗ്ഗ് ബോസ് മലയാളം സീസൺ 6 അതിന്‍റെ പരിസമാപ്തിയിലേക്ക് ജൂണ്‍ 16 ന് എത്തുകയാണ്. സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെ ഏഷ്യാനെറ്റ് ഞായര്‍, ജൂണ്‍ 16 വൈകുന്നേരം …