ഹോസ്‌റ്റേജസ് – ഹോട്ട് സ്റ്റാര്‍ വെബ് സീരീസ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു
ഏപ്രില്‍ 6 മുതല്‍ തിങ്കള്‍-വെള്ളി വരെ രാത്രി 10 മണിക്ക് ഹോസ്‌റ്റേജസ് വെബ് സീരീസ് സംപ്രേക്ഷണം ചെയ്യുന്നു ഏഷ്യാനെറ്റില്‍ ഹോസ്‌റ്റേജസ്, റോണിത് റോയ്‌യും ടിസ്‌ക ചോപ്രയും പ്രധാന വേഷത്തിലെത്തിയ ഹോട്ട് സ്റ്റാർ സ്‌പെഷ്യൽസ് വെബ് സീരീസ് ഇനി ടെലിവിഷനിലും . കോവിഡ്-19 …