ജോജി സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – ഓഗസ്റ്റ് 8 രാത്രി 8.30 ന്
ഏഷ്യാനെറ്റ് പ്രീമിയര്‍ സിനിമ – ജോജി എങ്ങും കൂട്ടി മുട്ടാത്ത, അലസനും അപക്വനുമായ ഒരു കഥാപാത്രത്തിൽ നിന്നും വില്ലനിലേക്ക് ഒരു പരിണാമമുള്ള കഥാപാത്രത്തെ ഫഹദ് ഫാസിൽ അവിസ്മരണീയമാക്കിയ ചലച്ചിത്രം ജോജി യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ഷേക്സ്പിയറിൻ്റെ മാക്ബത്തിൽ നിന്നും …