കാവൽ സിനിമയുടെ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – മാർച്ച് 13 വൈകുന്നേരം 4.30 ന്
മലയാളചലച്ചിത്രം കാവൽ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ വൈകാരിക കുടുംബബന്ധങ്ങളിലൂടെ കഥപറയുന്ന ഫാമിലി ആക്ഷൻ ചലച്ചിത്രം കാവൽ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഇടുക്കിയിലെ ആനക്കുഴിയിലെ രണ്ട് സുഹൃത്തുക്കളാണ് ആന്റണിയും തമ്പാനും. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പോലീസ് …