സ്റ്റാർ ജൽഷ ചാനലിലെ കെ അപോന്‍ കെ പോറിന്റെ മലയാളം റീമേക്കാണ് പാടാത്ത പൈങ്കിളി
കടമത്തത്തു കത്തനാർ, സ്വാമി അയ്യപ്പൻ, ദേവിമാഹാത്മ്യം, അലാവുദ്ധീന്‍റെ അത്ഭുതവിളക്ക്, അമ്മ, ശബരിമല സ്വാമി അയ്യപ്പന്‍ എന്നീ സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ക്ക് ശേഷം മെറിലാൻഡ് സ്റ്റുഡിയോയിൽ നിന്നുള്ള അടുത്ത പ്രോജക്റ്റാണ് പാടാത്ത പൈങ്കിളി. ജല്‍ഷാ ചാനലില്‍ നിന്നുള്ള ശ്രീമോയ് പരമ്പര മലയാളത്തില്‍ അവതരിപ്പിച്ചതിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്, കുടുംബ വിളക്ക് ടിആര്‍പ്പി ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. സീരിയല്‍ സംവിധാനം ചെയ്യുന്നത് സുധീഷ് ശങ്കർ ആണ് , എന്‍റെ മാനസപുത്രി, ഓമനത്തിങ്കള്‍ പക്ഷി, പരസ്പരം, പ്രണയം തുടങ്ങിയവയാണ് അദ്ദേഹം ചെയ്ത ചില പരമ്പരകള്‍.
അഭിനേതാക്കള്‍
ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കുന്ന പരമ്പരയില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് നായക , നായിക കഥാപാത്രങ്ങളെ പുതിയ മുഖങ്ങൾ അവതരിപ്പിക്കുന്നു. നായികയായി മനിഷയും കഥാപാത്രത്തിന്റെ പേര് കണ്‍മണി, സൂരജ് സൺ , നായക വേഷം ദേവയും ചെയ്യുന്നു . അർച്ചന സുശീലൻ, പ്രേം പ്രകാശ്, ദിനേശ് പണിക്കർ, അഞ്ജിത ബി ആർ, അംബിക മോഹന്‍ , ശബരി , ഫസൽ റാസി തുടങ്ങിയവരും പാടാത്ത പൈങ്കിളിയില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
ഷെഡ്യൂള്‍
സമയം | പരിപാടി |
05:00 P.M | സിനിമാല |
05:30 P.M | സഞ്ജീവനി |
06:00 P.M | കണ്ണന്‍റെ രാധ |
06:30 P.M | കസ്തൂരിമാന്‍ |
07:00 P.M | വാനമ്പാടി |
07:30 P.M | അമ്മ അറിയാതെ |
08:00 P.M | കുടുംബവിളക്ക് |
08:30 P.M | മൌനരാഗം |
09:00 P.M | സീതാ കല്യാണം |
09:30 P.M | പൌര്‍ണ്ണമി തിങ്കള്‍ |
10:00 P.M | കോമഡി സ്റ്റാര്‍സ് സീസണ്‍ 2 |