27 ഏപ്രില്‍ മുതല്‍ പുതിയ രൂപത്തില്‍ ഏഷ്യാനെറ്റ് പ്ലസ് ചാനല്‍
പഴയകാല സൂപ്പര്‍ഹിറ്റ് മലയാളം ടിവി സീരിയലുകള്‍ ഷെഡ്യൂള്‍ ചെയ്തു മലയാളികളുടെ പ്രിയപ്പെട്ട ചാനല്‍ ഏഷ്യാനെറ്റ് പ്ലസ് നാളെ മുതല്‍ പുതിയ ഭാവത്തില്‍ എത്തുകയാണ്. ഏഷ്യാനെറ്റിന്റെ രണ്ടാമത്തെ മലയാളം മൂവി ചാനലായി പ്രവര്‍ത്തിച്ചു വന്നിരുന്ന പ്ലസ് ഇനി മുതല്‍ ഓട്ടോഗ്രാഫ് , എന്‍റെ മാനസപുത്രി , ഓമനത്തിങ്കള്‍ പക്ഷി എന്നീ പഴയകാല സൂപ്പര്‍ഹിറ്റ് പരമ്പരകള്‍ അവതരിപ്പിക്കുന്നു. ഏറ്റവും പുതിയ ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം പ്ലസ് നേടിയത് 145.81 പോയിന്‍റുകളാണ്. മലയാളം ടിവി ചാനല്‍ വാര്‍ത്തകള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ലഭിക്കാന്‍ കേരള ടിവി മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.
പരിപാടികളുടെ സമയക്രമം – ഏഷ്യാനെറ്റ് പ്ലസ്
സമയം | പ്രോഗ്രാം |
06.00 A.M | ഗീതാഞ്ജലി |
06.30 A.M | സക്കറിയയുടെ ഗര്‍ഭിണികള്‍ (മലയാള ചലച്ചിത്രം) |
09.30 A.M | പ്ലസ് മോര്‍ണിംഗ് ഷോ – ലേഡീസ് ആൻഡ് ജെന്റിൽമാൻ |
12.30 P.M | പ്ലസ് നൂണ്‍ ഷോ -നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം |
03.30 P.M | പ്ലസ് ഈവെനിംഗ് ഷോ – അപ്പു |
06.30 P.M | ഓട്ടോഗ്രാഫ് – സീരിയല്‍ |
07.00 P.M | എന്‍റെ മാനസപുത്രി – സീരിയല്‍ |
07.30 P.M | ഓമനത്തിങ്കള്‍ പക്ഷി – സീരിയല്‍ |
08.00 P.M | സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 |
09.00 P.M | ഓര്‍മ്മ – സീരിയല്‍ |
09.30 P.M | സ്വാമി അയ്യപ്പന്‍ – സീരിയല്‍ |
10.00 P.M | ബ്ലാക്ക് ആന്‍ഡ് വൈറ്റ് (II) – സീരിയല്‍ |
10.30 P.M | സന്മനസ്സുള്ളവർക്ക് സമാധാനം – സീരിയല്‍ |
11.00 P.M | മലയാള ചലച്ചിത്രം – കോളേജ് കുമാരന്‍ |
01.30 A.M | മലയാള ചലച്ചിത്രം -പുരാവൃത്തം |
03.30 A.M | മലയാള ചലച്ചിത്രം – സ്വാതി തിരുനാള്‍ |