ഒരു തെക്കൻ തല്ലു കേസ് , മിന്നൽ മുരളി – ഏഷ്യാനെറ്റ് മൂവിസ് ഒരുക്കുന്ന വിഷു ചലച്ചിത്രങ്ങള്‍

ഈ വിഷുക്കാലം ഏഷ്യാനെറ്റ് മൂവിസിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ പെരുമഴക്കാലം – ഒരു തെക്കൻ തല്ലു കേസ്, മിന്നൽ മുരളി

ഒരു തെക്കൻ തല്ലു കേസ്
Oru Thekkan Thallu Case on Asianet Movies

വിഷുദിനത്തിൽ ഏഷ്യാനെറ്റ് മൂവിസിൽ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്യുന്നു. ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ 7 മണിക്ക് അരവിന്ദന്റെ അതിഥികളും 10 മണിക്ക് ഒരു തെക്കൻ തല്ലു കേസും ഉച്ചക്ക് ഒരു മണിക്ക് മിന്നൽ മുരളിയും വൈകുന്നേരം 4 മണിക്ക് ലളിതം സുന്ദരവും രാത്രി 7 മണിക്ക് പാലത്തു ജാൻവറും 9.30 ന് ഹോം ഉം സംപ്രേക്ഷണം ചെയ്യുന്നു .

ഏപ്രിൽ 16 ഞാറാഴ്‌ച രാവിലെ 7 മണിക്ക് വരുത്തനും 10 മണിക്ക് സൺ‌ഡേ ഹോളിഡേയ്‌സും ഒരു മണിക്ക് ബാംഗ്ലൂർ ഡേയ്സും വൈകുന്നേരം 4 മണിക്ക് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയും രാത്രി 7 മണിക്ക് സീതാരാമവും 10 മണിക്ക് സ്ട്രീറ്റ് ലൈറ്റും സംപ്രേക്ഷണം ചെയ്യുന്നു.

ഷെഡ്യൂള്‍

സമയം
സിനിമ
06.00 AMപ്ലേ ബാക്ക്
07:00 AMഅരവിന്ദന്റെ അതിഥികള്‍
10:00 AMഒരു തെക്കൻ തല്ലു കേസ്
01:00 PMമിന്നൽ മുരളി
04:00 PMലളിതം സുന്ദരം
07:00 PMപാലത്തു ജാൻവര്‍
09:30 PMഹോം
02:30 AMസാജന്‍ ബേക്കറി സിന്‍സ് 1962
05:30 AMനാദിയ കൊല്ലപ്പെട്ട രാത്രി
Asianet Movies HD
Asianet Movies HD
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment