സ്റ്റാർ സിംഗര്‍ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ – മാർച്ച് 29 , 30 തീയതികളിൽ രാത്രി 7 മണിമുതൽ
മലയാളികൾക്ക് നിരവധി സംഗീതപ്രതിഭകളെ നൽകിയ, സ്റ്റാർ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഏഷ്യാനെറ്റ് മാർച്ച് 29 , 30 തീയതികളിൽ രാത്രി 7 മണിമുതൽ സ്റ്റാർ സിംഗര്‍ സീസൺ 10 മെഗാലോഞ്ച് സംപ്രേക്ഷണം ചെയ്യുന്നു കേരളത്തിന്റെ …