എല്ലാ ദിവസവും സിനിമകള്‍, മലയാളം പരമ്പരകള്‍, വാര്‍ത്താ ബുള്ളറ്റിനുകള്‍ , ഭക്തി പ്രധാനമായ പരിപാടികള്‍ ഇവയാണ് അമൃത ടിവി ചാനല്‍ പ്രധാനമായും സംപ്രേക്ഷണം ചെയ്യുന്നത്. ചാനല്‍ മാര്‍ച്ച് മാസം സംപ്രേക്ഷണം ചെയ്യുന്ന മുഴുവന്‍ സിനിമകളുടെയും ലിസ്റ്റ് കേരളാ ടിവി പ്രസിദ്ധപ്പെടുത്തിയിരുന്നു. ആനീസ് കിച്ചൺ,സന്ധ്യാ ദീപം, ശ്രേഷ്ഠ ഭാരതം, ഞാനാണ് സ്ത്രീ, കഥയല്ലിത് ജീവിതം, ആനീസ് കിച്ചൺ, അയ്യപ്പ ശരണം, പ്രദക്ഷിണം ഇവയൊക്കെയാണ് പ്രധാന പരിപാടികള്‍.
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ് സീരിസുകള്‍ .