ഏറ്റവും പുതിയ മലയാളം സീരിയല്‍, മഴവില്‍ മനോരമയില്‍ കഥാനായിക സംപ്രേക്ഷണം ആരംഭിക്കുന്നു
പ്രമുഖ മലയാളം വിനോദ ചാനലായ മഴവില്‍ മനോരമ ഏറ്റവും പുതുതായി സംപ്രേക്ഷണം ആരംഭിക്കുന്ന മലയാളം സീരിയല്‍ ആണ് കഥാനായിക. നടി ഷീല കഥാ നായിക സീരിയല്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന പ്രോമോ വീഡിയോ ചാനല്‍ പുറത്തു വിട്ടു. ജനുവരി 15 മുതല്‍ ആരംഭിക്കുന്ന ഈ പരമ്പര എല്ലാ ദിവസവും രാത്രി 07:00 മണിക്ക് മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്നു.
അസാധാരണ കഴിവുള്ള സാധാരണക്കാരിയുടെ കഥ – കഥാനായിക, മഴവില്‍ മനോരമ ചാനലില്‍ ജനുവരി 15 മുതല്‍ ആരംഭിക്കുന്നു, എല്ലാ ദിവസവും രാത്രി 07:00 മണിക്ക്.
ഗോപാലന് മനോജ് ആണ് കഥാ നായിക സീരിയൽ സംവിധാനം ചെയ്യുന്നത് , മണിമുത്ത്, ഒരു ചിരി ഇരു ചിരി ബമ്പർ ചിരി 2, മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, സ്വയംവരം, ബാലനും രമയും, കിടിലം എന്നിവയാണ് മഴവിൽ മനോരമയിലെ ഇപ്പോഴത്തെ പരിപാടികള്‍.
ക്രെഡിറ്റ്സ്
സീരിയല്‍ | കഥാനായിക – കഥാ നായിക |
ചാനല്‍ | മഴവിൽ മനോരമ, മഴവിൽ മനോരമ എച്ച് ഡി |
ലോഞ്ച് ഡേറ്റ് | 15 ജനുവരി |
സംപ്രേക്ഷണ സമയം | തിങ്കള്‍ മുതല്‍ ഞായര്‍ വരെ എല്ലാ ദിവസവും രാത്രി 07:00 മണിക്ക് |
പുനസംപ്രേക്ഷണം | |
അഭിനേതാക്കള്‍ | കുബ്ര, മുകുന്ദന്, യദുകൃഷ്ണന്, രശ്മി സോമന്, അനു നായര്‍, മാന്‍വി, അജൂബ്ഷാ |
ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ | മണിമുത്ത്, ഒരു ചിരി ഇരു ചിരി ബമ്പർ ചിരി 2, മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, സ്വയംവരം, ബാലനും രമയും, കിടിലം |
ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓടിടി പ്ലാറ്റ്ഫോം | മനോരമ മാക്സ് |
ടിആര്‍പ്പി റേറ്റിംഗ് |