എന്താണ് A 10 ഫോണ്ട് ?, എവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം A10 ഫോണ്ട്
മലയാളത്തിന്റെ നടനവിസ്മയം ശ്രീ മോഹൻലാല്‍ ൻറെ ജന്മദിനം ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിക്കുകയുണ്ടായി.തദ്ദവസരത്തില്‍ ഏഷ്യാനെറ്റ് പ്രഖ്യാപിച്ച ഡിജിറ്റല്‍ ഫോണ്ട് ആണ് A10 ഫോണ്ട് .
ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ഇനി നമ്മുക്ക് ലഭ്യമാകും ഈ ഫോണ്ട് വഴി .സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് . A 10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.
അപ്ഡേറ്റ്
ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ഇനി നമ്മുക്ക് ലഭ്യമാകും .സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് . A10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.
എവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം A 10 ഫോണ്ട് ?
ഈ ഫോണ്ട് ന്റെ പ്രഖ്യാപനം മാത്രമാണ് നടന്നത്, ഉടന്‍ തന്നെ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. അടുത്ത മാസം ഈ ഫോണ്ട് റിലീസ് ചെയ്തേക്കും എന്നാണ് അറിയാന്‍ സാധിച്ചത്.
A 10 ഫോണ്ട്
ആരാണ് മോഹൻലാൽ?
മോഹൻലാൽ വിശ്വനാഥൻ അല്ലെങ്കിൽ മോഹൻലാൽ, ഒരു ഇന്ത്യൻ നടൻ, നിർമ്മാതാവ്, സംവിധായകൻ, പിന്നണി ഗായകൻ, ചലച്ചിത്ര വിതരണക്കാരൻ, ടെലിവിഷൻ അവതാരകൻ (ബിഗ് ബോസ് മലയാളം) തുടങ്ങിയ മേഘലകളില്‍ പ്രശസ്തനായ ഒരു മലയാളി ആണ്.
കംപ്ലീറ്റ് ആക്ടർ എന്ന ടാഗ് ലൈനില്‍ അറിയപ്പെടുന്ന പ്രേക്ഷകര്‍ ലാലേട്ടന് എന്ന് വിളിക്കുന്ന ശ്രീ മോഹന്‍ലാല്‍ . പ്രധാനമായും മലയാളം സിനിമകളിലും തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിക്കുന്നു. ബറോസ് മോഹന്‍ ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.
എന്താണ് A 10 ഫോണ്ട്?
മോഹന്‍ലാലിന്റെ പിറന്നാൾ ആഘോഷവേളയിൽ ഏഷ്യാനെറ്റ് പ്രഖ്യാപിച്ച ഒരു ഡിജിറ്റൽ ഫോണ്ട് ആണിത് , മോഹൻലാലിന്റെ കൈയക്ഷരം ഒറ്റ ഫോണ്ടില്‍ ലഭ്യമാകുന്നു.
A 10 മലയാളം ഫോണ്ട് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം?
ഇതിന്റെ പ്രഖ്യാപനം ആണിപ്പോള്‍ നടന്നത്, ഉടന്‍ തന്നെ ഡൌണ്‍ലോഡ് ലഭ്യമാകും എന്നാണ് അറിയാന്‍ സാധിച്ചത്.
Image Courtesy – https://www.facebook.com/ActorMohanlal
ഇത് റ്റി.റ്റി ഫ് ആണെന്നു പറഞ്ഞിട്ട് യൂണിക്കോഡ് ആണല്ലോ? റ്റി.റ്റി കൂടുതൽ നന്നായിരുന്നേനെ