പുതിയ മലയാളം ഓടിടി റിലീസ് തീയതി – അയല്‍വാശി സ്ട്രീമിംഗ് 19 മെയ് മുതല്‍ നെറ്റ്ഫ്ലിക്സ് ആരംഭിക്കും
3 മലയാളം സിനിമകളാണ് മെയ് 19 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത് , അയല്‍വാശി സിനിമ നെറ്റ്ഫ്ലിക്സ്, പൂക്കാലം – ഡിസ്നി + ഹോട്ട്സ്റ്റാർ, കഠിന കഠോരമീ അണ്ഡകടാഹം – സോണി ലിവ്. സൗബിൻ ഷാഹിർ, ബിനു പപ്പു, നിഖില വിമൽ എന്നിവരാണ് അയല്‍ വാശി സിനിമയിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. രണ്ടായിരത്തി പതിനെട്ട് (സോണി ലിവ്) , പാച്ചുവും അത്ഭുതവിളക്കും (ആമസോണ്‍ പ്രൈം വീഡിയോ), മിയ കുല്‍പ്പ (സൈനാ പ്ലേ) എന്നിവയാണ് ഇനി വരാനിരിക്കുന്ന മലയാളം ഓടിടി റിലീസ് സിനിമകള്‍.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് , ലോക്കൽ അജണ്ട മോഷൻ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബാനറിൽ ആഷിഖ് ഉസ്മാന്‍, മുഹ്‌സിൻ പരാരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ഇർഷാദ് പരാരി രചനയും സംവിധാനവും നിർവ്വഹിച്ച അയൽവാശിയില്‍ നസ്ലെൻ, ലിജോമോൾ ജോസ്, പാർവതി ബാബു, അജ്മൽ ഖാൻ, ഗോകുലൻ, കോട്ടയം നസീർ, ജഗദീഷ്, ഷോബി തിലകൻ, സ്വാതി ദാസ് പ്രഭു എന്നിവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.
ക്രെഡിറ്റ്‌സ്
സിനിമ | |
തീയേറ്റര്‍ റിലീസ് | 21 ഏപ്രില്‍ 2023 |
ഓടിടി റിലീസ് തീയതി | 19 മെയ് 2023 |
ഓടിടി പ്ലാറ്റ്ഫോം | |
സംവിധാനം | ഇർഷാദ് പരാരി |
എഴുതിയത് | ഇർഷാദ് പരാരി |
നിര്‍മ്മാണം | ആഷിഖ് ഉസ്മാന്‍, മുഹ്‌സിൻ പരാരി – ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് , ലോക്കൽ അജണ്ട മോഷൻ പിക്‌ചേഴ്‌സ് |
അഭിനേതാക്കള്‍ | സൗബിൻ ഷാഹിർ, ബിനു പപ്പു, നിഖില വിമൽ, നസ്ലെൻ, ലിജോമോൾ ജോസ്, പാർവതി ബാബു, അജ്മൽ ഖാൻ, ഗോകുലൻ, കോട്ടയം നസീർ, ജഗദീഷ്, ഷോബി തിലകൻ, സ്വാതി ദാസ് പ്രഭു |
ഛായാഗ്രഹണം | സജിത്ത് |
സംഗീതം | ജേക്ക്സ് ബിജോയ് |
ഓടിടി റിലീസ് മലയാളം
സിനിമ |
പ്ലാറ്റ്ഫോം |
രണ്ടായിരത്തി പതിനെട്ട് | സോണി ലിവ് |
പാച്ചുവും അത്ഭുതവിളക്കും | ആമസോണ്‍ പ്രൈം വീഡിയോ |
മിയ കുല്‍പ്പ | സൈനാ പ്ലേ |
പൂക്കാലം | ഡിസ്നി + ഹോട്ട്സ്റ്റാർ |
അയല്‍വാശി | നെറ്റ്ഫ്ലിക്സ് |
കഠിന കഠോരമീ അണ്ഡകടാഹം | സോണി ലിവ് |
ജവാനും മുല്ലപ്പൂവും | ആമസോണ്‍ പ്രൈം വീഡിയോ |
വിചിത്രം | ആമസോണ്‍ പ്രൈം വീഡിയോ |
എന്താടാ സജി | ആമസോണ്‍ പ്രൈം വീഡിയോ |
കൊറോണ പേപ്പേഴ്‌സ് | ഡിസ്നി + ഹോട്ട്സ്റ്റാർ |
ടു മെന്‍ | സൈനാ പ്ലേ |
ഓ മൈ ഡാർലിംഗ് | ആമസോണ്‍ പ്രൈം വീഡിയോ |
പകലും പാതിരാവും | സീ5 |
തുറമുഖം | സോണി ലിവ് |