മലയാളം ടെലിവിഷന്‍ ചാനലുകളുടെ സിനിമ ലിസ്റ്റ് – സൂര്യ ടിവി സിനിമ ഷെഡ്യൂള്‍
Anuragi Movie Telecast on Surya TV
മോഹൻലാൽ, സുരേഷ് ഗോപി, രമ്യ കൃഷ്ണൻ, ഉർവശി, സരിത, രോഹിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഐവി ശശി സിനിമ അനുരാഗി 17 ജൂലൈ രാത്രി 9:30 മണിക്ക് സൂര്യ ടിവിസംപ്രേക്ഷണം ചെയ്യുന്നു. കെ മധുവി ചിത്രം ഒരു അഭിഭാഷകന്റെ കേസ് ഡയറി, മമ്മൂട്ടി, ജഗതി ശ്രീകുമാർ, വിജയരാഘവൻ, നരേന്ദ്രപ്രസാദ്, ഹീര, കാവേരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച മലയാളം ത്രില്ലര്‍ സിനിമയും സൂര്യാ ടിവി ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്.
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ് സീരിസുകള്‍ .
saleel