മലയാളം ഫ്രീ റ്റു എയര്‍ ടെലിവിഷന്‍ – സിനിമകളുടെ ലിസ്റ്റ് അറേബ്യ ചാനല്‍
ദിവസേന പഴയതും പുതിയതുമായ മലയാള ചലച്ചിത്രങ്ങള്‍, ഡബ്ബ് ചെയ്ത സിനിമകള്‍ എന്നിവ കൈരളി അറേബ്യ സംപ്രേക്ഷണം ചെയ്യുന്നു. ഗള്‍ഫ് മലയാളികള്‍ക്കായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ആരംഭിച്ച മുഴുവന്‍ സമയ വിനോദ ചാനലാണിത്. ഈ ചാനല്‍ ടെലിക്കാസ്റ്റ് ചെയ്യുന്ന സിനിമകളുടെ സമയം, ചിത്രങ്ങളുടെ പേര് ഇവ ഇവിടെ നിന്നും ലഭിക്കുന്നതാണ്.
Movie List
തീയതി |
സിനിമയുടെ പേര് | IST | UAE | KSA |
29 ജൂണ്‍ | എന്റെ എന്റേതു മാത്രം | 11.00 A:M | 09.30 A:M | 08.30 A:M |
ഇനിയും കഥ തുടരും | 05.00 P:M | 03.30 P:M | 02.30 P:M | |
മിരുത്തന്‍ (ഡബ്ബ്) | 07.30 P:M | 06.00 P:M | 05.00 P:M | |
അംബ അംബിക അംബാലിക | 12.30 A:M | 11.00 P:M | 10.00 P:M | |
30ജൂണ്‍ | ആലോലം | 11.00 A:M | 09.30 A:M | 08.30 A:M |
നദി | 05.00 P:M | 03.30 P:M | 02.30 P:M | |
എന്നോടിഷ്ട്ടം കൂടാമോ | 12.30 A:M | 11.00 P:M | 10.00 P:M | |
01 ജൂലൈ | ക്യാപ്റ്റന്‍ | 11.00 A:M | 09.30 A:M | 08.30 A:M |
ചങ്ങാത്തം | 05.00 P:M | 03.30 P:M | 02.30 P:M | |
ചന്ത | 12.30 A:M | 11.00 P:M | 10.00 P:M | |
02 ജൂലൈ | ദിനരാത്രങ്ങള്‍ | 11.00 A:M | 9.30 A:M | 08.30 A:M |
തമ്മില്‍ തമ്മില്‍ | 05.00 P:M | 03.30 P:M | 02.30 P:M | |
പൊന്മുട്ടയിടുന്ന താറാവ് | 12.30 A:M | 11.00 P:M | 10.00 P:M | |
03 ജൂലൈ | ഭരത്ചന്ദ്രൻ ഐ.പി.എസ് | 11.30 A:M | 10.00 A:M | 09.00 A:M |
എന്‍റെ കളിത്തോഴന്‍ | 05.00 P:M | 03.30 P:M | 02.30 P:M | |
ഇനിയും കഥ തുടരും | 12.30 A:M | 11.00 P:M | 10.00 P:M | |
04 ജൂലൈ | പേരമ്പ് | 11.30 A:M | 10.00 A:M | 09.00 A:M |
ഇതിലെ വന്നവര്‍ | 05.00 P:M | 03.30 P:M | 02.30 P:M | |
ബ്രിട്ടിഷ് മാര്‍ക്കറ്റ് | 12.30 A:M | 11.00 P:M | 10.00 P:M | |
05 ജൂലൈ | വെള്ളാനകളുടെ നാട് | 11.00 A:M | 09.30 A:M | 08.30 A:M |
ഈ പട്ടണത്തില്‍ ഭൂതം | 05.00 P:M | 03.30 P:M | 02.30 P:M | |
സെക്കന്റ് ഷോ | 07.30 P:M | 06.00 P:M | 05.00 P:M | |
ഭൂമി മലയാളം | 12.30 A:M | 11.00 P:M | 10.00 P:M |