മൂവിസ് ചാനല്‍, കിഡ്സ് , ന്യൂസ് എന്നിവയുടെ ഏറ്റവും പുതിയ ടിആര്‍പ്പി റേറ്റിംഗ്

മലയാളം വാര്‍ത്താ ചാനലുകള്‍ , മൂവിസ് എന്നിവയുടെ റേറ്റിംഗ് പ്രകടനം

ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് മലയാളം
Premier show of movie Ancham Paathira 10th April at 6.30 P.M

വിനോദ ചാനലുകളുടെ റേറ്റിംഗ് ചാര്‍ട്ട് നാം കണ്ടു കഴിഞ്ഞു, ഏഷ്യാനെറ്റിനു മൊത്തം പോയിന്‍റില്‍ കാര്യമായ ഇടിവ് സംഭവിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയ സൂര്യ ടിവി പോയിന്റ്നില മെച്ചപ്പെടുത്തി റേറ്റിങ്ങില്‍ ഗംഭീര പ്രകടനം നടത്തുകയാണ്. അതില്‍ ഉള്‍പ്പെടാതെ പോയ മൂവിസ് ചാനലുകള്‍, കോമഡി, മ്യൂസിക്, യൂത്ത് എന്നിവയുടെ ബാര്‍ക്ക് പോയിന്റ് നമുക്ക് ഇവിടെ നിന്നും അറിയാം. 104 പോയിന്റ് നേടി കൈരളി വീ ടിവി അമൃതയെ മറികടന്നു, കൂടുതല്‍ സിനിമകള്‍ ഷെഡ്യൂള്‍ ചെയ്തു ചാനലുകള്‍ പോയിന്‍റുകള്‍ വാരിക്കൂട്ടുകയാണ് .

ചാനല്‍ റേറ്റിംഗ്

പേര്പോയിന്‍റ്
1413
ഏഷ്യാനെറ്റ്‌ മൂവിസ്241.59270.44
സൂര്യാ മൂവിസ്227.92228.07
ഏഷ്യാനെറ്റ്‌ പ്ലസ്211.71189.08
കൊച്ചു ടിവി108.89111.09
വീ ടിവി106.09104.42
അമൃത ടിവി103.96103.98
സൂര്യാ കോമഡി74.8987.42
സൂര്യാ മ്യൂസിക്ക്42.144.74
ഏഷ്യാനെറ്റ്‌ എച്ച് ഡി31.0833.04
ഡിഡി മലയാളം17.1218.31
സൂര്യാ ടിവി എച്ച് ഡി14.9416.9
കപ്പ ടിവി9.319.85
സീ കേരളം എച്ച് ഡി4.363.7

മലയാളം വാര്‍ത്താ ചാനലുകള്‍

ചാനല്‍ആഴ്ച
141312
ഏഷ്യാനെറ്റ്‌ ന്യൂസ്258.76295.81314.05
ട്വന്റി ഫോര്‍158.26164.16195.27
മാതൃഭൂമി ന്യൂസ്157.6186.4187.67
മനോരമ ന്യൂസ്153.52192.99237.70
ന്യൂസ് 18 കേരള66.3281.49118.70
ജനം ടിവി62.3878.9793.50
മീഡിയാ വണ്‍49.558.3879.62
കൈരളി ന്യൂസ്44.7748.9662.15

മംഗളം, റിപ്പോര്‍ട്ടര്‍ ഇവ ബാര്‍ക്ക് റേറ്റിംഗ് സബ്സ്ക്രൈബ് ചെയ്തിട്ടില്ല, അത് കൊണ്ട് അവയുടെ പ്രകടനം ലഭ്യമല്ല.

മൂവിസ് ചാനല്‍
asianet movies channel trp
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment